How to Register?

How to Register?

Step 1: Click on ‘REGISTRATION’ on HOME page

Step 2: Enter your Aadhaar Number in the field provided and  click on the ‘Submit’ button

Step 3: Enter the OTP received via SMS on your registered mobile number and click on ‘Submit’

Step 4: On successful verification, the User Name (UHID) and Password to Login to the application will be displayed.

You will also receive an SMS with the login credentials.

 

മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള ആധാർ ഉപഭോക്താക്കൾക്ക്  eHealth സംവിധാനം നടപ്പിലാക്കിയ ആശുപത്രികളിൽ മുൻ‌കൂർ ഒപി ടോക്കൺ എടുക്കാവുന്നതാണ്.   

1. ഹോം പേജിൽ കാണുന്ന രജിസ്‌ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.  

2. ആധാർ നമ്പർ സ്‌ക്രീനിൽ രേഖപ്പെടുത്തി സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

3. ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പറിൽ വരുന്ന വൺ ടൈം പാസ്സ്‌വേർഡ് സ്‌ക്രീനിൽ രേഖപ്പെടുത്തി സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

4. രേഖപ്പെടുത്തിയ വൺ ടൈം പാസ്സ്‌വേർഡ് കൃത്യമാണെങ്കിൽ രജിസ്‌ട്രേഷൻ നമ്പറും പാസ്സ്‌വേർഡും സ്‌ക്രീനിൽ കാണാം. 

ഈ വിവരങ്ങൾ താങ്കളുടെ ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പറിൽ SMS ആയി ലഭിക്കുന്നതാണ്. 

ഇത് സൂക്ഷിച്ചു വയ്ക്കുക. തുടർന്നുള്ള ലോഗിൻ പ്രക്രിയയിൽ ഈ വിവരങ്ങൾ രേഖപെടുത്തേണ്ടതുണ്ട്.